Tuesday, 28 May 2013

പൂജ്യത്തിൽ നിന്ന് പൂജ്യതിലെയ്ക്ക്

പൂജ്യത്തിൽ  നിന്നും   ഉള്ള ഈ യാത്ര ...വീണ്ടും പൂജ്യങ്ങൾ തേടി . ജീവിതത്തിന്റെ ഏകാന്തതയിൽ എന്ത് ചെയ്യണം എന്നറിയാതെ ഇരിയ്കുന്ന നിമിഷന്ഘൽ .
കൂടെ ഉള്ള എല്ലാവര്ക്കും തിരക്ക്. സമയം അതിന്റെ തോനിവസത്തിനു ഓടി എന്നെ തോല്പിയ്കുന്നു. എന്തെക്കെയോ സ്വപ്നന്ഘൽ ഉണ്ടായിരുന്നു . ഒന്നും നേടാനാവാതെ വീണ്ടും ഞാൻ അഹ്ഹ് പൂജ്യത്തിൽ . സമയവും കാലവും മരത്തിരുന്നാൽ നമ്മൾ ആഹ്ലതിയ്കുമോ?? അറിയില്ല.....ഒരാളുടെ മരണ വാർത്ത‍ നമ്മളെ തേടി എത്തുമ്പോൾ അത് ഞാൻ ആയിരുനെങ്കിൽ എന്ന് ചിന്തിയ്കുന്ന നിമിഷം. ജീവിതം എനിയ്ക്ക് മടുത്തുവോ?? അതോ ജീവിതത്തിനു എന്നെ മടുത്തുവോ???
ഏതായാലും നഷ്ടം എനിയ്കാന്.
ജീവിതത്തിന്റെ സ്പന്തനം വീണ്ടും പൂജ്യത്തിൽ തന്നെ. പൂജ്യത്തിൽ നിന്ന് പൂജ്യതിലെയ്ക്ക് .......

No comments: